മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ്.കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാൻറ് സയൻസ്. ജേർണലിസം, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം എന്നീ വിഷയങ്ങളിലെക്കുള്ള അതിഥി അദ്ധ്യാപക ഒഴിവുകളിലേക്ക് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അപേക്ഷയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും 06.05.2025 ന് മുൻപായി കോളേജ് ഓഫീസിൽ ഹാജരാക്കണം.
ബന്ധപ്പെടേണ്ട നമ്പർ:0490 247 1747
എന്ന്,
പ്രിൻസിപ്പാൾ